സംസ്ഥാന സർക്കാർ
പഞ്ചായത്ത്
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രാദേശിക സ്വയംഭരണ സ്ഥാപനമാണ് പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത്.ഇത് നിരവധി ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന ഒരു ഭരണ സംവിധാനമാണ്. കൊല്ലയിൽ, ആര്യൻകോട്, വെള്ളറട, കുന്നത്തുകാൽ, ഒറ്റശേഖരമംഗലം, പെരുങ്കടവിള, കള്ളിക്കാട്, അമ്പൂരി തുടങ്ങിയ ഗ്രാമപഞ്ചായത്തുകൾ ഈ ബ്ലോക്കിന്റെ അധികാര പരിധിയിൽ വരുന്നു. ഗ്രാമീണ മേഖലയിലെ വിവിധ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രധാന ധർമ്മം.
ആര്യ എസ് യൂ
പ്രസിഡൻ്റ്
പനച്ചമൂട് ഉദയൻ
വൈസ് പ്രസിഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
ജില്ലയുടെ പേര്: തിരുവനന്തപുരംതാലൂക്കിന്റെ പേര്: നെയ്യാറ്റിൻകരജില്ലാ പഞ്ചായത്ത്: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അസംബ്ലി മണ്ഡലം: പാറശ്ശാലപാർലമെന്റ് മണ്ഡലം: തിരുവനന്തപുരംആകെ വാർഡുകൾ: 13 (ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ)വിസ്തീർണ്ണം:132.89 ച.കി.മീ (km²)ജനസംഖ്യ : 1,95,659 (2011 സെൻസസ് പ്രകാരം)