ഒറ്റ നോട്ടത്തില്‍

ജില്ലയുടെ പേര്: തിരുവനന്തപുരം

താലൂക്കിന്റെ പേര്: നെയ്യാറ്റിൻകര

ജില്ലാ പഞ്ചായത്ത്: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്

 

അസംബ്ലി മണ്ഡലം: പാറശ്ശാല

പാർലമെന്റ് മണ്ഡലം: തിരുവനന്തപുരം

ആകെ വാർഡുകൾ: 13 (ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ)

വിസ്തീർണ്ണം:132.89 ച.കി.മീ (km²)

ജനസംഖ്യ : 1,95,659 (2011 സെൻസസ് പ്രകാരം)